ചെട്ടികാട്: മാരാരിക്കുളം തെക്ക് 13-ാം വാർഡ് തെക്കേവീട്ടിൽ മോഹനൻ (64) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: മുകേഷ്,നിമേഷ്,മോനിഷ. മരുമക്കൾ: സജിത,ജയേഷ്. സഞ്ചയനം ബുധൻ 3.30ന്.