ചേപ്പാട്: വലിയകുഴി ചാപ്രായിൽ ആനന്ദൻ (72) നിര്യാതനായി. ഭാര്യ:ലക്ഷ്മി. മക്കൾ: ശോഭ, പരേതനായ അശോകൻ. മരുമക്കൾ: മുരളി,ജലജ. സഞ്ചയനം തിങ്കൾ 9 ന്