മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് കലൂപ്പാടത്ത് വീട്ടിൽ സി.ബി.ബാബു (56) നിര്യാതനായി. ഭാര്യ:ഗീതാമണി. മക്കൾ:രാഖി,അനീഷ്.മരുമകൻ:പ്രശാന്ത്.