con
കോൺഗ്രസ്‌ വാർഷികം

ചാരുംമൂട്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മ വാർഷികദിനം നൂറനാട് തെക്ക്, വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംയുക്തമായി ആഘോഷിച്ചു. ജോജി ചെറിയാൻ, ജി.ഹരി പ്രകാശ് ,എം.ആ.രാമചന്ദ്രൻ, ആർ. അജയൻ, വന്ദന സുരേഷ് ,അനിൽ പാറ്റൂർ, ദിലീപ് പടനിലം, വിശ്വംഭരൻ, മോഹനകുറു പ്പ്, ശ്രീകല സുരേഷ് ,മാജിത ഫസൽ, ശൈലജ സുരേഷ്, റെജിൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.