ആലപ്പുഴ: പ്രശസ്‌ത ജ്യുവലറി ഗ്രൂപ്പായ ജോസ് ആലുക്കാസിന്റെ ആലപ്പുഴയിലെ പുതിയ ഷോറും ജനുവരി രണ്ടിന് പ്രവർത്തനമാരംഭിക്കും. ബി.ഐ.എസ് ഹാൾമാർക്ക് ചെയ്‌ത 916 സ്വർണാഭരണങ്ങളുടെയും അന്താരാഷ്ട്ര ലാബ് സാക്ഷ്യപ്പെടുത്തിയ വജ്രങ്ങളുടെയും വലിയ ശേഖരം പുതിയ ഷോറൂമിലുണ്ട്.
പ്ലാറ്റിനത്തിലെ പുതിയ ഡിസൈനുകൾ ആകർഷകമാണ്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് നിരവധി ഓഫറുകളുമുണ്ട്. 40,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണ നാണയം സൗജന്യമായി ലഭിക്കും. പഴയ സ്വർണാഭരണങ്ങൾക്ക് ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളുമുണ്ട്. ഡയമണ്ടുകൾക്ക് 20%, പ്ലാറ്റിനം ആഭരണങ്ങൾക്ക് 7% പ്രത്യേക കിഴിവുകളുമുണ്ട്. ഏറ്റവും കുറഞ്ഞ പണിക്കൂലിയും ബൈബാക്ക് ഗാരണ്ടിയും ലഭ്യമാണ്. വിവാഹങ്ങൾക്കുള്ള ആഭരണങ്ങൾ വെഡ്ഡിംഗ് പാക്കേജിലൂടെ വാങ്ങുമ്പോൾ എല്ലാ ആഭരണങ്ങൾക്കും പണിക്കൂലി 5% മാത്രമായിരിക്കും.