
എടത്വ: കോയിൽമുക്ക് പോളക്കൽച്ചിറ വീട്ടിൽ ഷേർലി സന്തോഷ് (49) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് കൊമ്പങ്കേരി രക്ഷാസൈന്യപള്ളി സെമിത്തേരിയിൽ. ഭർത്താവ്: കെ.സി. സന്തോഷ് (സി.പി.ഐ എടത്വ ലോക്കൽ കമ്മിറ്റി സെക്രട്ടറി). മക്കൾ: വൃന്ദാമോൾ, ഹിമാമോൾ, സിദ്ധാർത്ഥ്.