
ചേർത്തല: കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ
തങ്കി കളത്തിപ്പറമ്പിൽ കെ.ജെ.ആന്റണി (35) വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആഷ്ലി.
(നഴ്സ്, ഗ്രീൻ ഗാർഡൻസ് ആശുപത്രി,ചേർത്തല). മക്കൾ: അന്റേണിയോനിനോ, റോസമ്മ.