ചേർത്തല: ചേർത്തല -അർത്തുങ്കൽ റോഡിൽ അർത്തുങ്കൽ ബൈപ്പാസ് മുതൽ സെന്റ് ജോർജ്ജ് പള്ളിവരെയുള്ള റോഡ് ഭാഗത്ത് ടാറിംഗ് ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും ഗതാഗതം നിരോധിച്ചതായി റോഡ്സ് സെക്ഷൻ അസി.എൻജീനയർ അറിയിച്ചു.