അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ ഇരുമ്പനം, മെഡിക്കൽ കോളേജ് ഈസ്റ്റ്‌, തറമേഴം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 നും 5 നും ഇടയിൽ വൈദ്യുതി മുടങ്ങും.