ആലപ്പുഴ: വേലിയാകുളം ,തലവടി ,കാളാത്തു,മാമ്മൂട്, ആശ്രമം,കാരിക്കുഴി
,മാസറ്റെർടെക് 1 ,മാസ്റ്റർടെക് 2 ,ഇൻഫന്റ് ജംക്ഷൻ ,ഗംഗാ റീഡിംഗ് റൂം ,എസ്.കെ എന്റർപ്രൈസസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ഡബ്ല്യു ആൻഡ് സി, ജില്ലാ ആശുപത്രി, വിജയ നോർത്ത്, വിജയ സൗത്ത്, വാടാപ്പൊഴി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.