ആലപ്പുഴ : കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ പൊതുയോഗം ഇന്ന് വൈകിട്ട് മൂന്നിന് സമുദ്രം കോൺഫെറൻസ് ഹാളിൽ വച്ച് നടത്തുമെന്ന് ആക്ടിംഗ് സെക്രട്ടറി ജി.അനിൽകുമാർ അറിയിച്ചു.