ആലപ്പുഴ: അന്തർ ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലെ ടീം ഇവന്റുകളുടെയും അണ്ടർ 11 ഹോപ്‌സ് വിഭാഗത്തിന്റെയും സമ്മാനദാനം ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ നിർവഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു മുഖ്യാതിഥിയായി.ബിച്ചു എക്‌സ് മലയിൽ, മൈക്കിൾ മത്തായി, പത്മജ.എസ്.മേനോൻ, കൃഷ്ണൻ വേണുഗോപാൽ, റോണി മാത്യു, സുനിൽ മാത്യു, എന്നിവർ സംസാരിച്ചു. അന്തർ ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലെ ടീം ഇവന്റുകളുടെയും അണ്ടർ 11 ഹോപ്‌സ് വിഭാഗത്തിന്റെയും സമ്മാനദാനം ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ നിർവഹിക്കുന്നു