
കലവൂർ: മാരാരിക്കുളംതെക്ക് പഞ്ചായത്ത് 5-ാം വാർഡ് കൈതവളപ്പിൽ പരേതനായ റിട്ട.ഹെഡ് മാസ്റ്റർ പ്രഭാകരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിരദേവി, മധുസൂദൻനായർ, വത്സലാദേവി. മരുമക്കൾ: സലിലകുമാരി, പരേതനായ ശിവാനന്ദൻ നായർ, സുധീർ സി.നായർ. സഞ്ചയനം 5ന് രാവിലെ 8ന്.