മാന്നാർ: ചെറുകോൽ ശ്രീ സുബ്രഹ്മണ്യസ്വാമി ധർമ്മശാസ്താക്ഷേത്രത്തിലെ ആദ്യ ഭക്തിഗാന സമാഹാരം ശങ്കരനന്ദനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ പ്രകാശനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അദ്ധ്യക്ഷത വഹിക്കും. പത്താംക്ലാസ്, ഹയർസെക്കൻഡറി പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് സഹകരണ വിദ്യാഭ്യാസ പുരസ്കാര വിതരണവും ഇതോടനുബന്ധിച്ച് നടക്കും.