മാന്നാർ: കുട്ടമ്പേരൂർ 611-ാം നമ്പർ സഹകരണ ബാങ്ക് യു.പി സ്കൂൾ അങ്കണത്തിൽ നടത്തിയ വാർഷിക യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും ബാങ്ക് പ്രസിഡന്റ് ഡോ.കെ മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. വി.ആർ. ശിവപ്രസാദ്, കെ.ബി. ജയചന്ദ്രൻപിള്ള, രാജേന്ദ്ര പ്രസാദ്, സുധിൻ പി.സുകുമാർ, ഹരികൃഷ്ണൻ, കെ. സുധാമണി, അർച്ചന, സെക്രട്ടറി പി.ആർ. സജികുമാർ എന്നിവർ സംസാരിച്ചു