ചേർത്തല: നഗരസഭ പത്താം വാർഡ് കാളികുളം ഇല്ലത്തുവെളി പരേതനായ പ്രഭാകരന്റെ മകൻ ഷാജി (തങ്കൻ-55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മാതാവ്: സുമിത്ര. സഹോദരങ്ങൾ: പ്രദീപ്, പ്രസന്ന, അശോകൻ, സെൽവരാജ്, പ്രമീള.