a

കറ്റാനം: ഇലിപ്പക്കുളം മംഗലശേരിൽ ആബിദാബീവി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് ഇലിപ്പക്കുളം മുസ്ലീം ജമാഅത്ത് കബർസ്ഥനിൽ. ഭർത്താവ്:പൂക്കുഞ്ഞ്. മക്കൾ: റസി​യ (വെറ്ററി​നറി അസി​സ്റ്റന്റ് ഫീൽഡ് ഓഫീസർ), റിയാസ് (അബുദാബി), സിയാദ്. മരുമക്കൾ:സാദത്ത് (സൗദി), ഇബീന,രജീന