a

പൂങ്കാവ്: ഭസ്മക്കാട് സേവ്യർ (63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകി​ട്ട് 4ന് പൂങ്കാവ് പള്ളിയിൽ. ഭാര്യ: ജൈനമ്മ. മക്കൾ: ബിൻസി, സോണിയ, ജിൻസി, പരേതനായ മനു. മരുമക്കൾ: മനു,മോനി,ആഷ്ലി