മാന്നാർ: പാചകവാതക വിതരണ തൊഴിലാളി പാവുക്കര കൊച്ചു പുത്തൻപുരയിൽ വിജയൻ (67) നിര്യാതനായി. ഭാര്യ: ലളിത, മക്കൾ: വിഷ്ണു, വിജിത. മരുമകൻ: സൂരജ്. സംസ്കാരം പിന്നീട്