radharaveendran


മാന്നാർ: കുട്ടംപേരൂർ കൃഷ്ണപ്രിയയിൽ പരേതനായ മാച്ചൂട്ടിൽ എം.സി. രവീന്ദ്രനാഥൻ പിള്ളയുടെ ഭാര്യ രാധ രവീന്ദ്രൻ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രതീഷ് മാച്ചൂട്ടിൽ (മാച്ചൂട്ടിൽ ബിൽഡേഴ്‌സ്), രശ്മി.