കുട്ടനാട്: കൈനകരി കൊലവന്ത്ര വീട്ടിൽ എ.ദേവസ്യ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് കൈനകരി സെന്റ് മേരീസ് പളളി സെമിത്തേരിയിൽ. ഭാര്യ:പരേതയായ ത്രേസ്യാമ്മ. മക്കൾ: ജോഷി, ജോളി, ജിജപ്പൻ, ആൻസി. മരുമക്കൾ: ഷൈനി, ബാബു, സോണിയ, ടൈറ്റസ്.