obit

ചേർത്തല: നഗരസഭ ഒമ്പതാം വാർഡ് ആഞ്ഞിലിച്ചിറ ദാമോദരന്റെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മക്കൾ: ദേവദാസ്, പരേതയായ ഷൈലജ, ശാലിനി, ശെൽവരാജ്,സലീന,സജികല. മരുമക്കൾ: ജഗദാംബിക, കുട്ടപ്പൻ,ഗോപി,സുമ,ശിവരാജൻ,രാജേന്ദ്രൻ. സഞ്ചയനം നാലിന് രാവിലെ 11.15ന്.