photo

ചേർത്തല: തുറവൂർ പഞ്ചായത്ത് 7-ാം വാർഡ് വലിയതറയിൽ പീതാംബരൻ (82) നിര്യാതനായി. ഭാര്യ:സുഭദ്ര. മക്കൾ: വിജു,അജി,ശശികല,ബിന്ദു. മരുമക്കൾ:അജിത,ഷൈമ,അംബുജാക്ഷൻ,ധന്യ.