hsj

ഹരിപ്പാട്: എരിക്കാവ് അർദ്രാ നിവാസിൽ മോഹനന്റെ ഭാര്യ സുചിത്ര (45) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൾ: ആർദ്ര. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ കൗൺസിലർ സുധീറിന്റെ സഹോദരിയാണ്. സഞ്ചയനം 5ന് രാവിലെ 8ന്.