u

പെരുങ്ങല: ശ്രീനാരായണ ഭവനത്തിൽ ഉത്തമൻ (63) നിര്യാതനായി. മക്കൾ: രാജീവ്, രാജി. മരുമകൻ: ഷിജു ദാമോദരൻ. സഞ്ചയനം രാവിലെ 8ന്.