
ഹരിപ്പാട്: താമല്ലാക്കൽ പുത്തൻകണ്ടത്തിൽ (അമൃതാലയം) പരേതനായ കൊച്ചുഗോവിന്ദന്റെ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: മോഹനൻ (എസ്.എൻ.ഡി.പി യോഗം കാർത്തികപള്ളി യൂണിയൻ ഓഫീസ് ജീവനക്കാരൻ), പരേതനായ ശ്രീകുമാർ, വിജയമ്മ, സുമ. മരുമക്കൾ: ലീല, അനിത, സുരേന്ദ്രൻ, തങ്കച്ചൻ. സഞ്ചയനം 4ന് രാവിലെ 8ന്.