s

ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴ തെക്ക് ശ്രീഭവനിൽ (കളിയ്ക്കൽ തെക്കനിൽ) ശ്രീധരൻ പപ്പു (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.ഭാര്യ: കെ.സുലോചന. മക്കൾ: എസ്.ശ്രീകുമാർ, എസ്.ശ്രീജിത്ത്. മരുമക്കൾ: എസ്.ബിന്ദു, എസ്.രജനി. സഞ്ചയനം വ്യാഴം 9 ന്.