മാന്നാർ: പരുമല പാണ്ടനാട് പഴയപുരയ്ക്കൽ ചെറുകര വീട്ടിൽ പരേതനായ മധുസൂദനൻ ഉണ്ണിത്താന്റെ ഭാര്യ ലളിതാംബിക കുഞ്ഞമ്മ (73) നിര്യാതയായി. മക്കൾ: പി.എം. പ്രദീപ്, പി.എം. അനിത, പി.എം. അർച്ചന. മരുമക്കൾ: ജെ. ലക്ഷ്മി, അരുൺ കുമാർ, ജി. ദീപു.