
ചെന്നിത്തല: കിഴക്കേവഴിയിൽ വേലശേരിയിൽ തങ്കച്ചൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കോട്ടയം കുറിച്ചി കല്ലുങ്കൽ ശാന്തപ്പന്റെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ശാലു, ശ്യാമള, അംബിക, ശോഭ. മരുമക്കൾ: ബാലകൃഷ്ണൻ, പത്മാകരൻ, രാജു, ശാന്തപ്പൻ. സഞ്ചയനം വ്യാഴം രാവിലെ ഒമ്പതിന്.