obit

ചേർത്തല: നഗരസഭ 9-ാം വാർഡ് കൈപ്പശ്ശേരിൽ പരേതനായ ശ്രീധരന്റെ ഭാര്യ ദാക്ഷായിണി (93) നിര്യാതയായി. മക്കൾ: രാജൻ,മാലതി,കോമളം,ലളിത,ശ്രീനിവാസൻ. മരുമക്കൾ: കുഞ്ഞമ്മ,സുരേന്ദ്രൻ,ശശി,ബാലപ്പൻ,ബിന്ദു.