കായംകുളം: കണ്ണമ്പള്ളി ഭാഗം ഐക്കരതറയിൽ ഭാനു (75) നിര്യാതനായി. ഭാര്യ:വിലാസിനി, മക്കൾ:സുനിൽകുമാർ, സുനിത, സുമ, മരുമക്കൾ:നിഷ, അഡ്വ.സജീവ്, അജയൻ. സഞ്ചയനം രാവിലെ 8 ന്.