h

ന്യൂഡൽഹി: നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നമ്പാർഡ്) 1013 തസ്തികകളിൽ ഒഴിവുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് ലോക്‌സഭയിൽ എം.പിമാരായ ബെന്നി ബഹനാൻ, മുഹമ്മദ് ഫൈസൽ എന്നിവരെ അറിയിച്ചു. ഗ്രൂപ്പ് എയിൽ 514, ഗ്രൂപ്പ് ബിയിൽ 174, ഗ്രൂപ്പ് സിയിൽ 323 വീതം ഒഴിവുകളാണുള്ളത്. സുചിന്ദ്ര മിസ്ത്രയ്‌ക്ക് പകരം സ്ഥിരം ചെയർമാനായി ഷാജി.കെ.വിയെ നിയമിച്ചെന്നും നബാർഡ് ബോർഡിൽ രണ്ടു ഒഴിവുകളുണ്ടെന്നും മന്ത്രി അറിയിച്ചു.