
തൃക്കൊടിത്താനം(ചങ്ങനാശേരി): കൊടിനാട്ടുംകുന്ന് അമ്പാട്ട് ഏലിക്കുട്ടി ആന്റണി (91) നിര്യാതയായി. മുളയ്ക്കാംതുരുത്തി പുതുശേരി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആന്റണി ജെ.അമ്പാട്ട്. മക്കൾ: ആന്റണി ജോസഫ്(റിട്ട.താലൂക്ക് സപ്ളൈ ഒാഫീസർ), ലിസി(യുകെ), ലില്ലിക്കുട്ടി, ലാലി, തോമസ്(യുകെ), വർഗീസ് (സെന്റ് എഫ്റേംസ് എച്ച്.എസ്.എസ്, മാന്നാനം), ബിജു(അമ്പാട്ട് ഹാർഡ്‌വെയേഴ്സ്, കുരിശുംമൂട്). മരുമക്കൾ: മോളി കളത്തിൽ(നാലുകോടി), തോമസ് മാത്യു മംഗ്ളാവുപറമ്പിൽ(യുകെ), പരേതനായ ഇട്ടിരാച്ചൻ കാഞ്ഞൂപ്പറമ്പിൽ(നെടുമുടി), ജോഷി നാൽപതാംകളം(വെളിയനാട്), ഗ്ളാഡിസ് പുളിക്കത്തറ(യുകെ), ഗ്ളറ്റിസ് പുളിക്കത്തറ(യുകെ) (ഇരുവരും കൊരട്ടി), ദീപ അഞ്ചനാട്ട് (കാഞ്ഞിരപ്പള്ളി). സംസ്കാരം 18ന് ഉച്ചതിരിഞ്ഞ് 2.30ന് വസതിയിലെ ശുശ്രൂക്ഷകൾക്കുശേഷം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.