l

ന്യൂഡൽഹി: അമൃത വിശ്വവിദ്യാ പീഠത്തിന്റെ ഫരീദാബാദ് ഹെൽത്ത് സയൻസ് കാമ്പസിൽ ബി. എസ് സി നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു . ഓൺലൈൻ മുഖേനയുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 27.

ഫരീദാബാദ് സെക്ടർ 88ലെ അമൃത ആശുപത്രി കാമ്പസിലാണ് നഴ്‌സിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.amrita.edu/faridabad എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇമെയിൽ വിലാസം: nursingcollege@fbd.amrita.edu.