ആലങ്ങാട്: വലിയവീട്ടിൽ പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. മക്കൾ: മേരിക്കുഞ്ഞ്, പരേതനായ ജോസ്. മരുമക്കൾ: ബേബി, ബേബി.