വേദി 1 - മൂത്തകുന്നം ക്ഷേത്രമൈതാനം: മാർഗംകളി, എച്ച്.എസ്, എച്ച്.എസ്. എസ്

വേദി 2 - മൂത്തകുന്നം ക്ഷേത്രമൈതാനം: സംഘനൃത്തം, യു.പി, എച്ച്.എസ്

വേദി 3 - എസ്.എൻ.എം ഹൈസ്കൂൾ നടുമുറ്റം: സംസ്കൃതനാടകം, യു.പി, എച്ച്.എസ്

വേദി 4 - എസ്.എൻ.എം ഹൈസ്കൂൾ ഹാൾ, പരിചമുട്ടുകളി. എച്ച്.എസ്, എച്ച്.എസ്.എസ്

വേദി 5 - ബി.എഡ് കോളേജ് മെയിൻ ഹാൾ, കാവ്യകേളി, എച്ച്.എസ്, എച്ച്.എസ്.എസ്. അക്ഷരശ്ളോകം, യു.പി, എച്ച്.എസ്. എച്ച്.എസ്.എസ്

വേദി 6 - മാല്യങ്കര എസ്.എൻ.എം. ഐ.എം.ടി ഓപ്പൺ സ്റ്റേജ്: ചവിട്ടുനാടകം, എച്ച്.എസ്, എച്ച്.എസ്.എസ്

വേദി 7 മാല്യങ്കര എസ്.എൻ.എം ഐ.എം.ടി അലുമിനി ഹാൾ: വൃന്ദവാദ്യം, എച്ച്.എസ്, എച്ച്.എസ്.എസ്

വേദി 11- കൊട്ടുവള്ളിക്കാട് എസ്.എൻ.എം ജി.എൽ.പി.എസ്, ഓട്ടൻതുള്ളൽ, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്