moly73

ചോറ്റാനിക്കര: മുളന്തുരുത്തി തുരുത്തിക്കര കാട്ടുമങ്ങാട്ട് വീട്ടിൽ മോളി ജോർജ് (73) നിര്യാതയായി. ഭർത്താവ്: ജോർജ് കെ.പി. മക്കൾ: സുനിൽ, സുജ, സോഫി. മരുമക്കൾ: ബിനില, മനോജ്, ബിബിൻസ്. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളി സെന്റ് ജോർജ് സിറിയൻ സിംഹാസന ബെത്‌സബറോ പള്ളി സെമിത്തേരിയിൽ.