ചോറ്റാനിക്കര :ചെമ്പിലരയൻബോട്ട് ക്ലബിന്അസോസിയേഷൻഅംഗീകാരം ലഭിച്ചു. മദ്ധ്യ മേഖല ബോട്ട്റേ സ് വെൽഫയർഅസോസിയേഷനിൽചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്അംഗത്വംലഭിച്ചു.ഏറ്റു വാങ്ങുവാൻ ചെമ്പിലരയൻ ബോട്ട്ക്ലബ് റേസ്കമ്മിറ്റിക്ക് വേണ്ടിചീഫ് കോഓർഡിനേറ്റർ കുമ്മനം അഷ്‌റഫ് , ചെയർമാൻ എസ് ഡി സുരേഷ് ബാബു, ജനറൽ കൺവീനർ കെ. കെ രമേശൻ, ട്രഷറർ കെ.എസ് രത്നാകരൻ
സെക്രട്ടറി, പി. ആർ.ഒ അബ്ദുൽ ജലീൽ, സുവനീർ കമ്മിറ്റി കൺവീനർ പി എ രാജപ്പൻ എന്നിവർ ചേർന്ന്മദ്ധ്യ മേഖലാ വെൽഫയർ അസോസിയേഷൻ സെക്രട്ടറി എം ഓ ആന്റണിയിൽനിന്ന് നോർത്ത് പറവൂരിൽ വച്ച് അംഗത്വംഏറ്റുവാങ്ങി.