dist
ഇന്റർ കോളേജ് ഫെസ്റ്റ് ജയിംസ്കുക്ക് യൂണിവേഴ്സിറ്റി യിലെ അസോസിയേറ്റ് പ്രൊഫ.ഡോ.ഹ്യസിന്ത് ഉദഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഇന്റർ കോളേജ് ഫെസ്റ്റ് ഡിഗ്നിറ്റോ 2022ന് തുടക്കമായി. ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി ഓസ്ട്രേലിയയിലെ അസോ പ്രൊഫ. ഡോ. ഹ്യസിന്ത് ഉദഹ് ഉദ്ഘാടനം ചെയ്തു. ഡിസ്റ്റ് പ്രിൻസിപ്പൽ ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ഡോ റോബിൻ ചിറ്റൂപ്പറമ്പിൽ, ഫാ. അനൂപ് മാത്യു മാളിയേക്കൽ, ഫിനാൻസ് ഡയറക്ടർ ലിൻഡോ പുതുപ്പറമ്പിൽ, ഫെസ്റ്റ് കോ ഓർഡിനേറ്റർ പ്രമോദ് ശങ്കർ, ജിജോ ജോസഫ്, യൂണിയൻ ചെയർമാൻ ദീപു മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് സമാപിക്കും.