പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിൽ ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപകൻ വി.പി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ചുവന്ന റിബൺ ധരിച്ചാണ് വിദ്യാർത്ഥികൾ അസംബ്ലിയിയിൽ അണിനിരന്നത്.