t

തൃപ്പൂണിത്തുറ: എരൂർ ആനപറമ്പ് ലൈനിൽ (എ.എൽ.ആർ.എ 80) പുളിക്കൽ ഇ.എസ്. ഷൺമുഖൻ (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: വിജയം. മക്കൾ: രഞ്ജിത്ത്, രതീഷ്, രാജേഷ്. മരുമക്കൾ: വിദ്യ, അനിത, സംഗീത.