mahss
നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എയ്ഡ്‌സ് ബോധവത്കരണ ബാനർ പ്രദർശിപ്പിക്കുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ടിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്‌സ് ദിനാചരണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ സുലേഖ മുഖ്യപ്രഭാഷണം നടത്തി. സുജ, ലീന, പ്രിൻസിപ്പൽ നുസി എലിസബത്ത് വർഗീസ് പ്രസംഗിച്ചു. സ്‌കൗട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എയ്ഡ്‌സ് ബോധവത്കരണ ബാനർ പ്രദർശിപ്പിച്ചു.