നെടുമ്പാശേരി: എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ളേ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് യൂണിയൻ ചെയർപേഴ്‌സണായി അനസ് മുഹമ്മദിനെ തിരഞ്ഞെടുത്തു. ദിരുഫർ ഷാ റഹ്മാൻ (വൈസ്‌ചെയർപേഴ്‌സൻ), മുഹമ്മദ് ആദിൽ (ജനറൽ സെക്രട്ടറി), സുമയ്യ ഹക്കിം, മുഹമ്മദ് സഫൽ (യു.യു.സി), എൻ.ജെ. ജെസ്വിൻ (ആർട്‌സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.