കൊച്ചി: ആലിൻചുവട് ജനകീയ വായനശാല സംഘടിപ്പിച്ച ശാസ്ത്ര ചരിത്രസദസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി

ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് അഡ്വ.

എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.എസ്. ശിവരാമകൃഷ്ണൻ, കൗൺസിലർ ആർ. രതീഷ്. അഡ്വ.വി.കെ. പ്രസാദ്, ആർ. രജിത്കുമാർ, ഷീബ തോമസ്, പി.സി. രാജീവ് എന്നിവർ സംസാരിച്ചു.