
പറവൂർ: ഹൈസ്‌കൂൾ അറബിക് നാടകമത്സരത്തിൽ തിളക്കമാർന്ന നേട്ടങ്ങളുമായി കോലഞ്ചേരി മോറക്കാല സെന്റ്. മേരീസ് എച്ച്.എസ്.എസിന്റെ 'തങ്കം' എന്ന നാടകം. ഈ നാടകത്തിൽ പ്രധാന വേഷം ചെയ്ത എ.എച്ച്. ഹർഫാസ്, ഐ.എ. ഫൈഹ ഫാത്തിമ എന്നിവരാണ് മികച്ച നടനും നടിയും. ആറു ടീമുകളാണു മത്സരത്തിനുണ്ടായിരുന്നത്.