പറവൂർ: അഖിലഭാരത അയ്യപ്പസേവാസംഘം തെക്കുംപുറം ശാഖയുടെ ആഭിമുഖ്യത്തിൽ ഏഴാമത് ദേശവിളക്ക് മഹോത്സവം ഇന്ന് തെക്കുംപുറം ദേശവിളക്ക് മൈതനിയിൽ നടക്കും.