കളമശേരി: സി.പി.ഐ കളമശേരി മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായി പി.കെ.സുരേഷ്, വി.എ.ഷെബിർ, കെ.വി.രവീന്ദ്രൻ, സി.ജി. വേണു, എം.ആർ. രാധാകൃഷ്ണൻ, എസ്. ബിജു , എസ്. രമേശൻ, സിജി ബാബു എന്നിവരെ തിരഞ്ഞെടുത്തു.
എസ്.രമേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ.അഷ്റഫ് , ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എം.ടി.നിക്സൻ, അഡ്വ.ജി. വിജയൻ, ജോർജ് മേനാച്ചേരി, അഡ്വ. അയൂബ് ഖാൻ, പി.കെ. സുരേഷ്, വി.എ. ഷെബീർ എന്നിവർ പങ്കെടുത്തു.