
പെരുമ്പാവൂർ: വളയൻചിറങ്ങര പൂണൂർ വായത്ത് വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: ലളിതാംബിക, മാലതി, ശ്രീരഞ്ജിനി, ദേവരാജൻ, പരേതനായ മധുസൂദനൻ നായർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, രത്നമ്മ, വിജയൻ, ലത, പരേതനായ ചന്ദ്രശേഖരൻ നായർ.