
കുരീക്കാട്: ഉദയാക്കവല ചെറുപുള്ളിൽ സി.എം. ഫ്രാൻസിസ് (88, റിട്ട. ആർ.എൽ.വി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ലില്ലി, ലെനിൻ, സെൽമ. മരുമക്കൾ: ജോണി, ജോളി, ജോയി.