നെടുമ്പാശ്ശേരി: കരുമത്തി ഔസേപ്പ് വറിയത് (92) നിര്യാതനായി. ഭാര്യ: ഏലിയ. മക്കൾ: ഫിലോമിന, സിസ്റ്റർ ടിസ, ജോസ് (ഇന്ത്യൻ കോഫി ഹൗസ്), മാർട്ടിൻ (ഡൽഹി ), പരേതയായ മേരി. മരുമക്കൾ: ജോൺ, ഷൈജി, ടെസ്സി.